ഹോം » വീഡിയോ » Kerala » demand-for-speeding-up-the-rebuilding-of-the-6th-mile-perumpankuthu-road

ആറാംമൈല്‍ പെരുമ്പന്‍കുത്ത് റോഡിൻറെ പുനര്‍നിര്‍മ്മാണം വേഗത്തിലാക്കണം എന്ന് ആവശ്യം

Kerala20:22 PM October 08, 2019

പ്രളയത്തില്‍ തകര്‍ന്ന ഇടുക്കി മാങ്കുളം പഞ്ചായത്തിലെ ആറാംമൈല്‍ പെരുമ്പന്‍കുത്ത് റോഡിന്റെ പുനര്‍നിര്‍മ്മാണം വേഗത്തിലാക്കണം എന്ന് ആവശ്യം. നിർമാണ പ്രവർത്തികൾ വേഗത്തിലാക്കാൻ നടപടി വേണം എന്ന ആവശ്യം ശക്തം. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ താല്‍ക്കാലിക പാതയൊരുക്കി എങ്കിലും ചെറുവാഹനങ്ങള്‍ക്ക് മാത്രമാണ് ഇതുവഴി കടന്നുപോകാൻ കഴിയുന്നത്

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading