രേഖകൾ എല്ലാം സമർപ്പിച്ചിട്ടും വ്യവസായ സംരംഭത്തിന് പഞ്ചായത്ത് അധികൃതർ തടസ്സം നിൽക്കുന്നതായി പരാതി. Thiruvananthapuram പെരിങ്ങമല പഞ്ചായത്ത് അധികൃതർക്കെതിരെയാണ് സംരംഭകൻ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.