ക്രിസ്തീയ വിശ്വാസത്തിന് വേണ്ടി രക്തസാക്ഷിയായ ദേവസഹായം പിള്ള മറ്റ് ഒൻപത് പേർക്കൊപ്പമാണ് വിശുദ്ധ പദവിയിലേക്ക് എത്തുന്നത്