പുൽമേട് പാത തുറക്കണമെന്ന് ആവശ്യപ്പെട്ടതായി ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു. ശബരിമല മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിൽ കാലതാമസം ഉണ്ടെന്നും ഭക്തർക്കായി സൗകര്യങ്ങൾ ഉൾപ്പെടുത്തുമെന്നും പ്രസിഡന്റ് പറഞ്ഞു.