ഇടുക്കി ഇക്കാനഗറിലെ നാല് വ്യാജപട്ടയങ്ങള്‍ ദേവികുളം മുൻ സബ് കളക്ടര്‍ രേണുരാജ് റദ്ദാക്കി. സ്ഥലം മാറ്റം ലഭിക്കുന്നതിന് തൊട്ടുമുൻപാണ് നടപടി