ഹോം » വീഡിയോ » Kerala » dgp-loknath-bahra-said-they-will-check-for-errors-from-police-side

പൊലീസിന്റെ ഭാഗത്ത് നിന്ന് പിഴവ് ഉണ്ടോയെന്ന് പരിശോധിക്കും: ഡി.ജി.പി

Kerala19:03 PM August 03, 2019

ശ്രീറാം വെങ്കിട്ടരാമൻ ഐ എ എസ് സഞ്ചരിച്ച കാർ ഇടിച്ച് മാധ്യമപ്രവർത്തകൻ മരിച്ച സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് പിഴവ് സംഭവിച്ചോയെന്ന് പരിശോധിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ. ആരാണ് വണ്ടിയോടിച്ചതെന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൃത്യമായ അന്വേഷണം നടക്കുമെന്നും ഡി.ജി.പി

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading