Home »

News18 Malayalam Videos

» kerala » dharmarajan-reveals-source-of-money-seized-in-kodakara-jj

VIDEO | കൊടകരയിൽ പിടികൂടിയ പണത്തിന്റെ ഉറവിടം വെളിപ്പെടുത്തി ധർമ്മരാജൻ

Kerala19:39 PM June 08, 2021

കൊടകരയിൽ പിടികൂടിയ പണത്തിന്റെ ഉറവിടം വെളിപ്പെടുത്തി ധർമ്മരാജൻ. കവർച്ച ചെയ്യപ്പെട്ട പണം തന്റേതാണെന്നും, ഡൽഹിയിലെ ബിസിനസുകാരന് നൽകാനാണ് കൊണ്ടുവന്നതെന്നും ധർമ്മരാജൻ പറഞ്ഞു. ഇരിഞ്ഞാലക്കുട കോടതിയിലാണ് ധർമ്മരാജൻ ഉറവിടം വെളിപ്പെടുത്തിയത്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories