ദിലീപിന്റെ വിഷയത്തിൽ തനിക്ക് ഒന്നും പറയാനില്ലെന്ന് നടൻ ധർമ്മജൻ ബോൾഗാട്ടി. ഓൺലൈനിൽ വരുന്ന വാർത്തകളെ വിശ്വസിക്കുന്നില്ലെന്നും തന്നെ സിനിമയിൽ കൊണ്ടുവന്ന ആളാണ് ദിലീപ് അതുകൊണ്ട് നന്ദികേട് കാണിക്കാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.