അരൂരിലെ പരാജയത്തെ കുറിച്ച് വിശദമായ പരിശോധന നടത്താൻ സിപിഎം സംസ്ഥാനസെക്രട്ടേറിയേറ്റ് നിർദ്ദേശിച്ചതിന് പിന്നാലെ എഎം ആരിഫ് എംപിക്കെതിരെ രൂക്ഷ വിമർശനവുമായി ജില്ലാസെക്രട്ടറി ആർ നാസർ.