Home »

News18 Malayalam Videos

» kerala » doctor-beaten-in-thiruvananthapuram-after-alappuzha-rv

Video| തിരുവനന്തപുരത്ത് മാസ്ക് വയ്ക്കാത്തതിനെ ചോദ്യം ചെയ്ത ഡോക്ടർക്ക് മർദനം

Kerala21:13 PM August 03, 2021

തിരുവനന്തപുരത്ത് മാസ്ക് വയ്ക്കാത്തതിനെ ചോദ്യം ചെയ്ത ഡോക്ടർക്ക് മർദ്ദനം. കയ്യിലെ മുറിവിന് ചികിത്സ തേടിയെത്തിയ തേടിയെത്തിയ സംഘം ആണ് ഡോക്ടറെ മർദ്ദിച്ചത്. ഇന്നലെ രാത്രി 12 മണിയോടെ ആയിരുന്നു സംഭവം.

News18 Malayalam

തിരുവനന്തപുരത്ത് മാസ്ക് വയ്ക്കാത്തതിനെ ചോദ്യം ചെയ്ത ഡോക്ടർക്ക് മർദ്ദനം. കയ്യിലെ മുറിവിന് ചികിത്സ തേടിയെത്തിയ തേടിയെത്തിയ സംഘം ആണ് ഡോക്ടറെ മർദ്ദിച്ചത്. ഇന്നലെ രാത്രി 12 മണിയോടെ ആയിരുന്നു സംഭവം.

ഏറ്റവും പുതിയത് LIVE TV

Top Stories