Home »

News18 Malayalam Videos

» kerala » dowry-and-domestic-violence-are-very-serious-social-disaster-says-cm-pinarayi-vijayan-rv

Video| 'സ്ത്രീധനവും ഗാർഹിക പീഡനവും അങ്ങേയറ്റം ഗൗരവമുള്ള സാമൂഹിക വിപത്ത്': മുഖ്യമന്ത്രി

Kerala20:21 PM June 22, 2021

സ്ത്രീധന പീഡനം കാരണം പെണ്‍കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥ ഗൗരവമേറിയതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം വിഷയങ്ങളില്‍ കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories