Home » News18 Malayalam Videos » kerala » Video| 'ഇത് അഭിമാന നേട്ടം'; സന്തോഷം പങ്കുവെച്ച് ISRO ചെയർമാനായി ഡോ. എസ് സോമനാഥ് 

Video| 'ഇത് അഭിമാന നേട്ടം'; സന്തോഷം പങ്കുവെച്ച് ISRO ചെയർമാനായി ഡോ. എസ് സോമനാഥ് 

Kerala12:54 PM January 13, 2022

സന്തോഷം പങ്കുവെച്ച് ISROഒയുടെ പുതിയ Chairman ആയി സ്ഥാനമേൽക്കുന്ന Dr S Somanath. മലയാളികൾക്ക് ഇതൊരു അഭിമാന നേട്ടം തന്നെയാണ്. ഈ പദവിയിലേക്ക് എത്തുന്ന അഞ്ചാമത്തെ മലയാളിയാണ് Dr S Somanath.

News18 Malayalam

സന്തോഷം പങ്കുവെച്ച് ISROഒയുടെ പുതിയ Chairman ആയി സ്ഥാനമേൽക്കുന്ന Dr S Somanath. മലയാളികൾക്ക് ഇതൊരു അഭിമാന നേട്ടം തന്നെയാണ്. ഈ പദവിയിലേക്ക് എത്തുന്ന അഞ്ചാമത്തെ മലയാളിയാണ് Dr S Somanath.

ഏറ്റവും പുതിയത് LIVE TV

Top Stories