താങ്ങാനാകാത്ത ഇന്ധന വില കാരണം കൊല്ലത്ത് മത്സ്യബന്ധന ബോട്ടുകൾ ആക്രി വിലയ്ക്ക് തൂക്കി വിൽക്കുന്നു. രജിസ്‌ട്രേഷൻ ഫീസ് കൂട്ടിയതിന് പുറമെയാണ് ഇന്ധന വിലയും കൂട്ടിയതെന്ന് ബോട്ട് ഉടമകൾ പറയുന്നു.