കേരളത്തിനു പുറമെ 11 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളും നാളെ വിധിയെഴുതും. 96 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ജമ്മുകശ്‍മീരിലെ അനന്ത്നാഗ് മണ്ഡലത്തിലെ ഒരു ജില്ലയും വോട്ടെടുപ്പ് മാറ്റിവെച്ച ത്രിപുര ഈസ്റ്റും നാളെ വിധിയെഴുതും