Home »

News18 Malayalam Videos

» kerala » election-commission-has-told-the-high-court-that-it-has-received-legal-advice-to-postpone-the-rajya-sabha-elections-rv

രാജ്യസഭ തെര‍ഞ്ഞെടുപ്പ് മാറ്റിവെയ്ക്കാൻ നിയമോപദേശം ലഭിച്ചുവെന്ന് തെര‍ഞ്ഞെടുപ്പ് കമ്മീഷൻ

Kerala14:04 PM April 09, 2021

രാജ്യസഭ തെര‍ഞ്ഞെടുപ്പ് മാറ്റിവെയ്ക്കാൻ നിയമോപദേശം ലഭിച്ചുവെന്ന് നിയമസഭ കമ്മീഷൻ ഹൈക്കോടതിയിൽ. പുതിയ നിയമസഭ രൂപീകരിച്ച ശേഷം തെരഞ്ഞെടുപ്പ് നടത്താമെന്ന് നിയമ മന്ത്രാലയം കത്ത് നൽകുകയായിരുന്നെന്നും അപ്പോഴേ യഥാർത്ഥ ജനഹിതം പുറത്ത് വരുവെന്നും കമ്മീഷൻ കോടതിയിൽ പറഞ്ഞു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories