Home » News18 Malayalam Videos » kerala » കള്ളവോട്ടു വിവാദത്തില്‍ കര്‍ശന നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

News18 Malayalam Videos

കള്ളവോട്ടു വിവാദത്തില്‍ കര്‍ശന നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

Kerala16:38 PM May 01, 2019

കള്ളവോട്ടു വിവാദത്തില്‍ കര്‍ശന നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു റിപ്പോര്‍ട്ട് കൈമാറും. തെരഞ്ഞെടുപ്പ് കമ്മീഷനെ സി പി എം ഭീഷണിപ്പെടുത്തുകയാണെന്ന് കോൺഗ്ര്സ് ആരോപിച്ചു. വിവാദത്തെ നിയമപരമായി നേരിടാന്‍ ആണ് സിപിഎം തീരുമാനം.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories