Home » News18 Malayalam Videos » kerala » ആലപ്പുഴയിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ശ്രമിച്ചതായി കോൺഗ്രസ് ആരോപണം

News18 Malayalam Videos

ആലപ്പുഴയിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ശ്രമിച്ചതായി കോൺഗ്രസ് ആരോപണം

Kerala16:22 PM May 01, 2019

ആലപ്പുഴയിൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ശ്രമിച്ചതായി ജില്ലാ കോൺഗ്രസ്‌ നേതൃത്വം. ഇരുപതിനായിരത്തോളം പേരെ അന്തിമ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കി എന്നാണ് പരാതി. ആരോപണം മന്ത്രി ജി സുധാകരൻ തള്ളി.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories