തെരഞ്ഞെടുപ്പ് വിജയം സന്തോഷകരമെങ്കിലും ആക്രമണം നേരിട്ട തെരഞ്ഞെടുപ്പ് കാലം വേദനാജനകമെന്ന് ജി സുധാകരൻ. സമാനകളില്ലാത്ത ആക്രമണമാണ് നേരിട്ടതെന്നും തന്റെ ക്രെഡിബിലിറ്റി കാരണമാണ് പിടിച്ചുനിന്നതെന്നും അദ്ദേഹം പറഞ്ഞു.