Home »

News18 Malayalam Videos

» kerala » election-posters-of-udf-candidate-veena-nair-in-akrikada-ar

Video | UDF സ്ഥാനാർഥി വീണാ നായരുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ ആക്രിക്കടയിൽ

Kerala22:15 PM April 08, 2021

വട്ടിയൂർക്കാവ് UDF സ്ഥാനാർഥി വീണാ നായരുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ ആക്രിക്കടയിൽ. കെട്ടുകണക്കിന് പോസ്റ്ററുകളാണ് കോൺഗ്രസ് പ്രവർത്തകർ ആക്രിക്കടയിൽ വിറ്റത്.

News18 Malayalam

വട്ടിയൂർക്കാവ് UDF സ്ഥാനാർഥി വീണാ നായരുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ ആക്രിക്കടയിൽ. കെട്ടുകണക്കിന് പോസ്റ്ററുകളാണ് കോൺഗ്രസ് പ്രവർത്തകർ ആക്രിക്കടയിൽ വിറ്റത്.

ഏറ്റവും പുതിയത് LIVE TV

Top Stories