Home »

News18 Malayalam Videos

» kerala » electricity-connection-after-three-years-for-stella-george-rv

News18 Impact: മൂന്ന് വർഷത്തിനുശേഷം വൈദ്യുതിയെത്തി; കണ്ണീരോടെ നന്ദി പറഞ്ഞ് സ്റ്റെല്ല

Kerala20:45 PM August 04, 2021

ഒടുവിൽ കോഴിക്കോട് കണ്ടപ്പൻകുണ്ട് സ്വദേശി സ്റ്റെല്ല ജോർജിന്റെ വീട്ടിൽ വൈദ്യുതി എത്തുന്നു. മൂന്ന് വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് വൈദ്യുതി ലഭിക്കുന്നത്.  ന്യൂസ് 18 വാർത്തയെ തുടർന്നാണ് നടപടി.

News18 Malayalam

ഒടുവിൽ കോഴിക്കോട് കണ്ടപ്പൻകുണ്ട് സ്വദേശി സ്റ്റെല്ല ജോർജിന്റെ വീട്ടിൽ വൈദ്യുതി എത്തുന്നു. മൂന്ന് വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് വൈദ്യുതി ലഭിക്കുന്നത്.  ന്യൂസ് 18 വാർത്തയെ തുടർന്നാണ് നടപടി.

ഏറ്റവും പുതിയത് LIVE TV

Top Stories