Athirappillyയിൽ വീണ്ടും കാട്ടാന ആക്രമണം. സ്കൂട്ടറിൽ വരികയായിരുന്ന മൂന്നുപേരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. Athirappilly പുളിയിലപ്പാറ ജനവാസ മേഖലയിൽ ഇന്ന് രാവിലെയാണ് സംഭവം.