പത്തനാപുരം സ്വദേശിയായ എഞ്ചിനിയറിങ് വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി. ഇതുസംബന്ധിച്ച പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ബന്ധുക്കൾ പരാതിപ്പെടുന്നു