നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ സ്ഥാനാർത്ഥിയാകാൻ ഇല്ലെന്ന് ഇ പി ജയരാജൻ. നിലപാട് ജില്ലാ സെക്രട്ടറിയേറ്റിനെ അറിയിച്ചു. പകരം മട്ടന്നൂരിൽ സ്ഥാനാർത്ഥിയാകാൻ മന്ത്രി കെ കെ ഷൈലജ സന്നദ്ധത അറിയിച്ചു.