• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV
ഹോം » വീഡിയോ » Kerala » ernakulam-central-ci-ananthalal-acts-in-tamil-film

എറണാകുളം സെൻട്രൽ സി.ഐ. അനന്തലാൽ; ഇനി സിനിമയിലും ആക്ഷൻ ഹീറോ

Kerala01:11 PM IST Feb 08, 2019

എറണാകുളം സെൻട്രൽ സി.ഐ. അനന്തലാൽ ഇനി സിനിമയിലും ആക്ഷൻ ഹീറോ. പൊലീസ് ഓഫീസറുടെ വേഷത്തിൽ തന്നെ ആണ് വെള്ളിത്തിരയിലും അനന്തലാലിന്റെ അരങ്ങേറ്റം. ഷിനോദ് സഹദേവൻ സംവിധാനം ചെയ്യുന്ന തെങ്കാശിക്കാറ്റ് എന്നു പേരിട്ട ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തും.

webtech_news18

ഏറ്റവും പുതിയത് LIVE TV