ഹോം » വീഡിയോ » Kerala » excavation-of-a-brick-in-korakkode-mountain-in-madavannur-panchayath-kozhikode

EXCLUSIVE: നിയമങ്ങൾ കാറ്റിൽ പറത്തി ചെങ്കൽ ഖനനം

Kerala19:25 PM August 18, 2019

കോഴിക്കോട് മടവന്നൂർ പഞ്ചായത്തിലെ അടുക്കം മലയിൽ നിയമങ്ങൾ കാറ്റിൽ പറത്തി ചെങ്കൽ ഖനനം. ഖനനം മൂലം മലയടിവാരത്തെ നൂറോളം കുടുംബങ്ങൾ കഴിയുന്നത് ഭീതിയിൽ. മേഖലയിൽ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതായി നാട്ടുകാർ പറയുന്നു

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading