യുവ എം എൽ എമാർ മാത്രമല്ല മുതിർന്ന നേതാക്കളും തന്നെ പിന്തുണച്ചിരുന്നതായി വി ഡി സതീശൻ. നേതൃ മാറ്റം പ്രവർത്തകരും ആഗ്രഹിച്ചിരുന്നു എന്നും മികവ് തന്നെയാണ് നേതൃ സ്ഥാനത്തേക്ക് പേര് ഉയർന്നു വരാൻ കാരണമെന്നും അദ്ദേഹം ന്യൂസ് 18നോട് പറഞ്ഞു.