Home » News18 Malayalam Videos » kerala » ഒഴിവുകൾ സൃഷ്ടിക്കാൻ ഉദ്യോഗസ്ഥർ പണം വാങ്ങി അവധിയെടുത്തു; എക്സൈസിനെതിരെ ആരോപണം

ഒഴിവുകൾ സൃഷ്ടിക്കാൻ ഉദ്യോഗസ്ഥർ പണം വാങ്ങി അവധിയെടുത്തു; എക്സൈസിനെതിരെ ആരോപണം

Kerala13:09 PM February 02, 2020

എക്സൈസ് ഇൻസ്പെക്ടർ നിയമനത്തിനായി ഒഴിവുകൾ സൃഷ്ടിക്കാൻ ഉദ്യോഗസ്ഥർ ലക്ഷങ്ങൾ കോഴ വാങ്ങി അവധിയിൽ പോയതായി ആരോപണം. പാലക്കാട്ടെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെയാണ് ആരോപണം ഉയർന്നത്.

News18 Malayalam

എക്സൈസ് ഇൻസ്പെക്ടർ നിയമനത്തിനായി ഒഴിവുകൾ സൃഷ്ടിക്കാൻ ഉദ്യോഗസ്ഥർ ലക്ഷങ്ങൾ കോഴ വാങ്ങി അവധിയിൽ പോയതായി ആരോപണം. പാലക്കാട്ടെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെയാണ് ആരോപണം ഉയർന്നത്.

ഏറ്റവും പുതിയത് LIVE TV

Top Stories