സ്പ്രിങ്ക്ളർ കരാർ മുഖ്യമന്ത്രി അറിയാതെയെന്ന് വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. കരാറിന് പിന്നിൽ ശിവശങ്കർ ആണെന്നാണ് കണ്ടെത്തൽ. ഐടി വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും കരാർ വിവരം അറിഞ്ഞിരുന്നില്ല.