ഹോം » വീഡിയോ » Kerala » factional-fued-in-congress-party-intensifies-after-rahul-gandhis-non-candidature-from-wayanad-constituency

രാഹുല്‍ വരില്ലെന്ന് ഉറപ്പായി; വയനാട് സീറ്റിനായി കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പുപോര്

Kerala22:13 PM March 29, 2019

വയനാട്ടിലേക്ക് രാഹുല്‍ വരില്ലെന്ന് ഉറപ്പായതോടെ സീറ്റിന് അവകാശവാദമുന്നയിച്ച് കോൺഗ്രസിൽ ഗ്രൂപ്പ് പോര് ശക്തിപ്പെടുന്നു. രാഹുലില്ലെങ്കില്‍ പകരം സ്ഥാനാര്‍ത്ഥിയെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി നിശ്ചയിക്കണമെന്ന് മലപ്പുറം ഡി.സി.സി പ്രസിഡണ്ട് വി.വി പ്രകാശ് ആവശ്യപ്പെട്ടു

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading