Home »

News18 Malayalam Videos

» kerala » families-of-the-meppayyur-prappakkunnu-without-getting-the-title-deed

പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും പട്ടയം ലഭിക്കാതെ മേപ്പയ്യൂർ പുപ്രക്കുന്നിലെ കുടുംബങ്ങൾ

Kerala13:34 PM January 28, 2019

ഭൂമി പതിച്ചു നൽകി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും പട്ടയം ലഭിക്കാതെ മേപ്പയ്യൂർ പുപ്രക്കുന്നിലെ കുടുംബങ്ങൾ. കുന്നിൻ മുകളിൽ കുടിവെള്ള ടാങ്ക് ഉണ്ടെങ്കിലും കോളനി വാസികൾക്ക് വിതരണം ചെയ്യുന്നില്ല. കോളനിയിലേക്ക് വൈദ്യുതിയും ഇതുവരെ എത്തിയില്ല. അടിസ്ഥാന സൗകര്യങ്ങൾ നൽകാതെ സ്ഥലം ഉപേക്ഷിച്ച് പോകാനാണ് അധികാരികൾ ആഗ്രഹിക്കുന്നത് എന്ന് കോളനി വാസികൾ ആരോപിക്കുന്നു.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories