യു കെയിൽ മരിച്ച കോട്ടയം സ്വദേശിനി ഷീജയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ഷീജയെ ഭർത്താവ് നിരന്തരം പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിച്ചു.