കോന്നി പ്രാദേശിക നേതാവ് ഓമനക്കുട്ടന്റെ ആത്മഹത്യയിൽ പാർട്ടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. പാർട്ടിക്കാർ ഓമനക്കുട്ടനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.