Home »

News18 Malayalam Videos

» kerala » family-alleges-mystery-behind-death-of-kerala-s-first-artificial-heart-transplant-person-rv

Video| കൃത്രിമ ഹൃദയം വച്ചുപിടിപ്പിച്ച രോ​ഗിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

Kerala13:10 PM December 04, 2021

കേരളത്തിലാദ്യമായി കൃത്രിമ ഹൃദയം വച്ചുപിടിപ്പിച്ച രോ​ഗിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ഒക്ടോബർ 8 നാണ് തൃശൂർ സ്വദേശിനിയായ പ്രേമാവതിയ്ക്ക് കൃത്രിമ ഹൃദയം വച്ചുപിടിപ്പിച്ചത്. പ്രേമാവതി മരിച്ച് രണ്ട് ദിവസമായിട്ടും മെഡിക്കൽ രേഖകൾ വിട്ടുനൽകാത്തതിനാൽ പോസ്റ്റ്മോർട്ടം നടത്താനായിട്ടില്ലന്നും ബന്ധുക്കൾ പറഞ്ഞു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories