അട്ടപ്പാടിയിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിനായി കോടതിയിൽ ഹാജരാവാൻ ആരുമില്ല. കേസ് പരിഗണിച്ചപ്പോൾ Special Public Prosecutor എവിടെ എന്ന് കോടതി ചോദിച്ചു.