കാറ്റും കോളുമായി കാലവർഷം കടന്ന് വരുന്നതും കാത്ത് ഭയന്നിരിക്കുകയാണ് ആലപ്പുഴ മണ്ണഞ്ചേരിയിലെ അച്ഛനും അമ്മയും മക്കളും അടങ്ങുന്ന ഒരു കുടുംബം