Home »

News18 Malayalam Videos

» kerala » farmer-developed-his-own-rice-paddy-seed

സ്വന്തമായി നെൽവിത്ത് വികസിപ്പിച്ച് കർഷകൻ

Kerala12:42 PM September 19, 2019

നീണ്ട 16 വർഷത്തെ അധ്വാനവും കാത്തിരിപ്പും ഫലം കാണുന്നതിന്റെ സന്തോഷത്തിലാണ് മലപ്പുറം പുലാമന്തോളിലെ കർഷകനായ ശശിധരൻ.സ്വന്തമായി വികസിപ്പിച്ചെടുത്ത നെൽവിത്ത് ' ഗോപിക'ക്ക് പേറ്റന്റിനായി കാത്തിരിക്കുകയാണ് ഈ കർഷകൻ.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories