കാലാവസ്ഥ മാറ്റത്തിൽ വലഞ്ഞ് ഇടുക്കിയിലെ കർഷകർ. കാലാവസ്ഥയിൽ മാറ്റം വന്നതോടെ ഏലം, കാപ്പി, കുരുമുളക് കർഷകരെ വൻ തോതിലാണ് ബാധിച്ചിരിക്കുന്നത്.