ഹോം » വീഡിയോ » Kerala » farmers-in-upper-kuttanadu-who-lost-their-livelyhood-due-to-floods

വെള്ളപ്പൊക്കം മൂലം ജീവിതത്തിൻറെ താളം തെറ്റിയ അപ്പർകുട്ടനാട്ടിലെ കർഷകർ

Kerala00:00 AM August 17, 2019

വെള്ളപ്പൊക്കം മൂലം ജീവിതത്തിൻറെ താളം തെറ്റുന്നവരാണ് അപ്പർകുട്ടനാട്ടിലെ കർഷകർ. കുമരകം ഇടവട്ടം പാടശേഖരത്തിലെ 250 ഏക്കർ നെൽകൃഷി വെള്ളത്തിനടിയിലാണ്. കടമെടുത്ത കൃഷിയിറക്കുന്ന കർഷകർ നേരിടുന്നത് വലിയ പ്രതിസന്ധിയാണ്

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading