തീരദേശത്തെ തരിശു ഭൂമിയിലെ ഇടവിള കൃഷിയിൽ നൂറുമേനി കൊയ്ത് കായംകുളം നഗരസഭാ നാൽപ്പത്തിയൊന്നാം വാർഡിലെ വനിതാ സംഘങ്ങൾ. പത്ത് ഏക്കറിൽ നടത്തിയ കൃഷിയാണ് വിജയം കണ്ടത്.