പെരുമ്പാവൂർ ഉള്ളാങ്കേലി പാടശേഖരത്ത് കൃഷിയിറക്കി തണ്ടേക്കാട് ജമാഅത്ത് എച്ച് എസ് എസിലെ കുട്ടികൾ. അധ്യാപകരുടെ സഹായത്തോടെയാണ് 20 വർഷമായി തരിശ് കിടന്ന സ്ഥലത്ത് കുട്ടികൾ വിത്തിറക്കിയത്.