ഹോം » വീഡിയോ » Kerala » fathima-latheefs-death-action-committee-formed-rv

ഫാത്തിമ ലത്തീഫിന്റെ മരണം: സമരം ശക്തിപ്പെടുത്തുന്നതിനായി ക്യാംപസിൽ ആക്ഷൻ കമ്മിറ്റി

Kerala16:37 PM November 22, 2019

ചെന്നൈ ഐഐടിയിലെ മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ സമരം ശക്തമാക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി ഐഐടിക്കുള്ളിൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. തുടർ സമരം തീരുമാനിക്കാൻ ആക്ഷൻ കമ്മിറ്റി യോഗം ചേരും.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading