നടിയെ ആക്രമിച്ച സംഭവത്തിൽ വിചാരണ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നൽകിയ ഹർജ്ജി ഇന്ന് വിചാരണക്കോടതി പരിഗണിക്കും