Home » News18 Malayalam Videos » kerala » പ്രതികൂല കാലാവസ്ഥയിലും മികച്ച വിളവ് നേടി വനിതാ കൂട്ടായ്മ

പ്രതികൂല കാലാവസ്ഥയിലും മികച്ച വിളവ് നേടി വനിതാ കൂട്ടായ്മ

Kerala18:10 PM August 30, 2019

പ്രതികൂല കാലാവസ്ഥയിലും മികച്ച വിളവ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് കായംകുളത്തെ വനിതാ കൂട്ടായ്മ. പത്തിയൂർ ഗ്രാമ പഞ്ചായത്തിലെ 14 ഏക്കര്‍ പാടത്താണ് തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീയംഗങ്ങളും സംയുക്തമായി കൃഷിയിറക്കിയത്

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories