ഹോം » വീഡിയോ » Kerala » fifteen-candidates-have-filed-their-nomination-papers-today

സംസ്ഥാനത്ത് ഇന്ന് 15 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

Kerala22:44 PM March 29, 2019

സംസ്ഥാനത്ത് ഇന്ന് 15 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, തോമസ് ചാഴികാടന്‍,വീണാ ജോര്‍ജ്, കുമ്മനം രാജശേഖരന്‍ എന്നിവര്‍ ഇന്ന് പത്രിക നല്‍കിയവരില്‍പ്പെടുന്നു. ഇതോടെ ആകെ നാമനിര്‍ദേശപത്രികളുടെ എണ്ണം 23 ആയി.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading