പാലക്കാട് ഉത്സവത്തിനിടെ യുവാക്കളുടെ തമ്മിൽ തല്ല്. കുനിശ്ശേരി കുമ്മാട്ടിക്കിടെയാണ് യുവാക്കളുടെ അടിപിടി. പരാതിയില്ലാത്തതിനാൽ കേസെടുത്തില്ലെന്ന് പൊലീസ്.