മലയാള സിനിമയിൽ വർഷങ്ങളോളം ഡബ്ബിങ് ആർട്ടിസ്റ്റായി തിളങ്ങിയ ആനന്ദവല്ലി അന്തരിച്ചു. 62 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. കൊല്ലം സ്വദേശിനിയാണ്.