പ്രളയ ദുരിതാശ്വാസത്തിന് കൈമറന്ന് സഹായം നൽകി കേരളത്തിൻറെ നന്മമുഖമായി മാറിയ നൗഷാദിനെ അഭിനന്ദിച്ച് സിനിമ മാതാരങ്ങളായ മമ്മൂട്ടിയും ജയസൂര്യയും ഉൾപ്പെടെയുള്ളവർ. നൗഷാദിനെ സഹായിക്കും എന്ന പ്രഖ്യാപനങ്ങളുമായി നിരവധി പേർ രംഗത്ത് വന്നു. എന്നാൽ വ്യക്തിപരമായ സഹായങ്ങൾ തനിക്ക് വേണ്ടെന്നും അർഹതപ്പെട്ടവർക്ക് നൽകണം എന്നുമാണ് നൗഷാദിന്റെ നിലപാട്