Home »

News18 Malayalam Videos

» kerala » final-approval-for-reserve-bank-to-form-kerala-bank

കേരള ബാങ്ക് രൂപീകരണത്തിന് റിസർവ് ബാങ്കിന്റെ അന്തിമ അനുമതി

Kerala13:13 PM October 10, 2019

കേരള ബാങ്ക് രൂപീകരണത്തിന് റിസർവ് ബാങ്കിന്റെ അന്തിമ അനുമതി. ഹൈക്കോടതി വിധിക്ക് വിധേയമായി ബാങ്ക് പ്രവർത്തനം തുടങ്ങും എന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. കേരള ബാങ്കിനൊപ്പം നിൽക്കാൻ മലപ്പുറം ജില്ലാ സഹകരണ ബാങ്കിന് ഇനിയും അവസരം ഉണ്ടെന്നും മന്ത്രി പറഞ്ഞു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories