Home »

News18 Malayalam Videos

» kerala » fir-against-50-cultural-activists-who-wrote-to-prime-minister

പ്രധാനമന്ത്രിക്ക് കത്തയച്ച അമ്പതോളം സാംസ്ക്കാരികപ്രവർത്തകർക്കെതിരെ എഫ്.ഐ.ആർ

Kerala17:11 PM October 04, 2019

ആൾക്കൂട്ട കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച സാംസ്കാരിക പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. രാജ്യത്തെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് നൽകിയ പരാതിയിലാണ് ബിഹാർ പോലീസ് കേസെടുത്തത്. സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, എഴുത്തുകാരൻ രാമചന്ദ്രഗുഹ ഉൾപ്പെടെ 50 പേർക്കെതിരെയാണ് കേസ്.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories