Home »

News18 Malayalam Videos

» kerala » fire-broke-out-in-bangalore-air-force-over-200-cars-were-burned-down

ബാംഗ്ലൂർ എയർഷോയ്ക്കിടെ തീപിടുത്തം : 200 ഓളം കാറുകൾ കത്തിനശിച്ചു

Kerala14:27 PM February 23, 2019

ബാംഗ്‌ളൂര്‍ യെലഹങ്കയില്‍ നടന്ന എയര്‍ ഷോയിലാണ് സംഭവം പാര്‍ക്കിംഗില്‍ കിടന്ന മറ്റ് കാറുകളിലേക്കും തീ പടര്‍ന്നതോടെ വലിയ തീപിടുത്തം ഉണ്ടാകുകയായിരുന്നു എയര്‍ ഷോ കാണാനായി എത്തിയവരുടെ വാഹനങ്ങളാണ് കൂടുതലും നശിച്ചത് നിരവധി അഗ്‌നിസുരക്ഷ സേനകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സിഗരറ്റില്‍ നിന്നുള്ള തീയാകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories